'കൊവിഡ് ഭീഷണി തുടരുന്നു', തന്റെ ഷാള്‍ മാസ്‌കാക്കി മുഖ്യമന്ത്രിമാരോട് സംവദിച്ച് നരേന്ദ്രമോദി

Apr 11, 2020, 2:22 PM IST

കൊവിഡ് ഭീഷണി തുടരുന്നതായി ലോക്ക് ഡൗണില്‍ തീരുമാനമെടുക്കാനായി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രിമാര്‍ക്ക് എന്താവശ്യത്തിനും തന്നെ വിളിക്കാമെന്നും പ്രധാനമന്ത്രി അറിയിച്ചു.