മുഖപത്രം സംരക്ഷിക്കാന്‍ സിപിഎം; ത്രിപുരയില്‍ ബിജെപി സര്‍ക്കാരുമായി നിയമ പോരാട്ടം

Mar 29, 2019, 10:16 AM IST

സിപിഎം മുഖപത്രത്തിന്റെ പ്രസിദ്ധീകരണത്തിന് അനുമതി നിഷേധിച്ചത് എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാനെന്ന് പത്രാധിപര്‍. ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ നേടി വീണ്ടും അച്ചടി തുടങ്ങി. രജിസ്‌ട്രേഷന്‍ റദ്ദാക്കിയ നടപടിക്ക് എതിരെ പാര്‍ട്ടി നിയമ യുദ്ധത്തിലാണ്.