ഫാത്തിമയുടെ ദുരൂഹമരണം: തമിഴ്‌നാട്ടിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ ചെന്നൈയില്‍ പ്രതിഷേധിക്കും

Nov 19, 2019, 9:48 AM IST

ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തില്‍ ആരോപണവിധേയരായ അധ്യാപകരോട് ഇന്നും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നിര്‍ദ്ദേശം. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാകും കുറ്റപത്രം തയ്യാറാക്കുന്നത്.