ദില്ലിയില്‍ ആഘോഷത്തില്‍ ആംആദ്മി; ആസ്ഥാനത്ത് പാട്ടും മേളവും, വീഡിയോ

Feb 11, 2020, 9:59 AM IST

ദില്ലിയില്‍ വീണ്ടും ആം ആദ്മി പാര്‍ട്ടി മുന്നേറ്റം തുടരുന്നു. അരവിന്ദ് കെജ്‌രിവാള്‍ മൂന്നാമതും മുഖ്യമന്ത്രിയാകുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ വിശ്വാസം. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഘോഷത്തിലാണ്. ദില്ലിയിലെ ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസിന് മുന്നില്‍ പാട്ടും നൃത്തവുമായി പ്രവര്‍ത്തകര്‍ സന്തോഷത്തിലാണ്.