'കെജ്‌രിവാള്‍ കൈക്കൂലി കൊടുത്ത് ജയിച്ചു'; വാദവുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍

Feb 11, 2020, 12:26 PM IST

കെജ്‌രിവാളിനെതിരെ ശക്തനായൊരാളെ കൊടുക്കാന്‍ ബിജെപിക്കായിട്ടില്ലെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ലെഫ്ടിസ്റ്റുകളെ നിന്ന് ഒഴിവാക്കി പാര്‍ട്ടിയെ ശുദ്ധീകരിച്ചത് അദ്ദേഹത്തിന്റെ വിജയത്തിന് കാരണമായെന്നും ഏഷ്യാനെറ്റ് ന്യൂസ് ദില്ലി തെരഞ്ഞെടുപ്പ് അവലോകന ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.