ദില്ലിയില്‍ ശൈത്യം തുടരുന്നതിനാല്‍ പോളിംഗ് മന്ദഗതിയില്‍ മുന്നേറുന്നു

Feb 8, 2020, 2:08 PM IST

രാഷ്ട്രപതി റാംനാഥ് കോവിന്ദ്, മന്‍മോഹന്‍ സിംഗ്, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ രാവിലെത്തന്നെ വോട്ട് രേഖപ്പെടുത്തി