നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പാക്കുന്നത് വൈകും

Feb 5, 2020, 3:07 PM IST


ശിക്ഷ വെവ്വേറെ നടപ്പാക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. എല്ലാ പ്രതികളുടെയും വധശിക്ഷ ഒന്നിച്ച് നടപ്പാക്കണമെന്ന് കോടതി ഉത്തരവിട്ടു. വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കാനാകില്ലെന്ന് ദില്ലി ഹൈക്കോടതി പറഞ്ഞു.