ദില്ലിയില്‍ കുറഞ്ഞ പോളിംഗ്, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആശങ്ക

Feb 8, 2020, 6:34 PM IST

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ്ങില്‍ ഇടിവ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 54 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് സ്ത്രീകള്‍ പുരുഷന്മാരോട് ചോദിക്കമെന്ന കെജ്‌രിവാളിന്റെ പ്രസ്താവന ബിജെപി തെരഞ്ഞെടുപ്പ് ദിനം രാഷ്ട്രീയ ആയുധമാക്കി.