താജ്മഹലും രാജ്ഘട്ടിലെ പുഷ്പാര്‍ച്ചനയും ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍

Feb 20, 2020, 7:35 PM IST

36 മണിക്കൂറാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയില്‍ ചെലവഴിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫെബ്രുവരി 25ന് പ്രത്യേക ചര്‍ച്ച നടത്തും. ഇന്ത്യയിലെ വ്യവസായികളെയും ട്രംപ് കാണും.