ദേശീയപാതയില്‍ ആനക്കൂട്ടം; അമ്പരന്ന് യാത്രക്കാര്‍, ആരെയും കൂസാതെ ആനകള്‍, അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍

Dec 4, 2019, 7:54 PM IST

കോയമ്പത്തൂര്‍ മേട്ടുപ്പാളയം ദേശീയപാതയിലാണ് സോഷ്യല്‍മീഡിയയെ അമ്പരപ്പെടുത്തിയ സംഭവം നടന്നത്. തിരക്കേറിയ റോഡ് ആനക്കൂട്ടം മുറിച്ചുകടക്കുകയായിരുന്നു. റോഡില്‍ സ്ഥാപിച്ചിരുന്ന ഡിവൈഡര്‍ പൊളിച്ചായിരുന്നു ഇവ നടന്നുപോയത്. വനംവകുപ്പ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാനാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്.