'നിയമപ്രശ്‌നം ഉയര്‍ത്തുന്ന ഹര്‍ജികളിലാണ് കോടതി ഇടപെടേണ്ടത്'; വിശാലബെഞ്ച് രൂപീകരിച്ചതിനെ ചോദ്യം ചെയ്ത് നരിമാന്‍

Feb 3, 2020, 11:34 AM IST

ശബരിമല വിഷയത്തില്‍ വിശാലബെഞ്ച് രൂപീകരിച്ചതിനെ ചോദ്യം ചെയ്ത് നരിമാന്‍. സ്വന്തം നിലയ്ക്ക് കോടതിയില്‍ ഹാജരായാണ് നരിമാന്റെ ഇടപെടല്‍. അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ വിശാലബെഞ്ച് രൂപീകരിക്കാന്‍ പോലും കോടതിക്ക് അധികാരമില്ലെന്ന് നരിമാന്‍ പറഞ്ഞു.