കാര്‍ഷിക വിഷയം ലോക്‌സഭയില്‍; രാഷ്ട്രപതിയെ കാണാന്‍ ശ്രമിച്ചതിന് ദില്ലി പൊലീസ് മര്‍ദ്ദിച്ചുവെന്ന് കോണ്‍ഗ്രസ്

Sep 22, 2020, 3:41 PM IST

ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം.കാര്‍ഷിക വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചു. രാഷ്ട്രപതിയെ കാണാന്‍ ശ്രമിച്ചതിന് ദില്ലി പൊലീസ് മര്‍ദ്ദിച്ചുവെന്നാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ആരോപിച്ചത്. ഗുണ്ടകളെ പോലെയാണ് ദില്ലി പൊലീസ് പെരുമാറിയതെന്നും അംഗങ്ങള്‍ പറഞ്ഞു.ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ നിര്‍ത്തിവെച്ചു.