രാജ്യത്ത് തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് ഉന്നതാധികാര സമിതി

Aug 19, 2020, 9:36 AM IST

തിയേറ്ററുകള്‍ മാത്രമുള്ള സമുച്ചയത്തിന് ആദ്യഘട്ടത്തില്‍ അനുമതി കിട്ടിയേക്കും.മാളുകളിലെ തിയേറ്ററുകള്‍ക്ക് തത്ക്കാലം അനുമതി ഇല്ല.
തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് ഉന്നതാധികാര സമിതി ശുപാര്‍ശ ചെയ്തു.