'രാഷ്ട്രീയ ചാണക്യ'നെ വീഴ്ത്തിയ മരുമകന്‍, എന്‍സിപി ഇനി ഏത് പവാറിനൊപ്പം?

Nov 23, 2019, 11:47 AM IST

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തിന് ചുക്കാന്‍ പിടിച്ച ശരദ് പവാറിനെ 'രാഷ്ട്രീയ ചാണക്യ'നായി വിശേഷിപ്പിച്ച് ദിവസങ്ങള്‍ കഴിയുമ്പോഴാണ് ഞെട്ടിക്കുന്ന തിരിച്ചടിയുണ്ടാകുന്നത്. സുപ്രിയ സുലെയും അജിത് പവാറുമായുള്ള ശീതസമരത്തില്‍ പോലും മഹാരാഷ്ട്ര എന്‍സിപിയിലെ ഭൂരിപക്ഷവും അജിത് പവാറിനൊപ്പമാണ് നിന്നത്.