ആഗോള വിപണിയിലെ മാന്ദ്യം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിച്ചുവെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്

Jan 31, 2020, 5:01 PM IST

നടപ്പ് സാമ്പത്തിക വര്‍ഷം വളര്‍ച്ച 5 ശതമാനം മാത്രം. കാര്‍ഷിക, വ്യാവസായിക വളര്‍ച്ചാ നിരക്ക് കുറഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു