'ഇന്ത്യയില്‍ ജീവിക്കാന്‍ വയ്യെങ്കില്‍ ഇവിടെ നിന്ന് പോകണം'; വിവാദമായി മീററ്റ് എസ്പിയുടെ പരാമര്‍ശം, ദൃശ്യങ്ങള്‍

Dec 28, 2019, 11:39 AM IST

മീററ്റില്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരോട് പാകിസ്ഥാനിലേക്ക് പോകാന്‍ എസ്പി നിര്‍ദ്ദേശിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മുസ്ലീങ്ങളെ തടഞ്ഞുനിര്‍ത്തിയാണ് എസ്പിയുടെ പരാമര്‍ശം. മീററ്റ് എസ്പി അഖിലേഷ് നാരായണ്‍ സിംഗാണ് വിവാദ പരാമര്‍ശം നടത്തിയത്.