കൊച്ചി റിഫൈനറിയുടേത് അടക്കം ഓഹരികള്‍ വിദേശ കമ്പനികള്‍ക്കും വാങ്ങാം, താല്‍പര്യപത്രം ക്ഷണിച്ചു

Mar 7, 2020, 12:21 PM IST

സ്വകാര്യവത്കരണത്തിന് തുടക്കമിട്ട് ബിപിസിഎല്‍ ഓഹരി വാങ്ങാന്‍ താല്‍പര്യപത്രം ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍. 52.98 ശതമാനം ഓഹരികളാണ് വില്‍ക്കാനൊരുങ്ങുന്നത്. ആഗോളതലത്തിലാണ് താല്‍പര്യപത്രം ക്ഷണിച്ചത്.