'വീട്ടില്‍ നിന്നോ ഗ്രാമത്തില്‍ നിന്നോ പുറത്തേക്ക് വിടുന്നില്ല'; ഹര്‍ജിയുമായി പെണ്‍കുട്ടിയുടെ കുടുംബം

Oct 8, 2020, 9:46 AM IST

ജില്ലാ ഭരണകൂടം തടഞ്ഞുവെച്ചിരിക്കുന്നുവെന്ന ഹര്‍ജിയുമായി ഹാഥ്‌റസിലെ പെണ്‍കുട്ടിയുടെ കുടുംബം അലഹാബാദ് കോടതിയെ സമീപിച്ചു. അതേസമയം, മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖിനെ കാണാന്‍ അനുവദിച്ചില്ലെന്നും ഭീകരനെ പോലെയാണ് അദ്ദേഹത്തെ കോടതിയിലെത്തിച്ചതെന്നും അഭിഭാഷക പ്രതിഭ ആരോപണമുന്നയിച്ചു.