പൊലീസ് കാണിച്ചത് വലിയ അനീതിയാണെന്ന് ഹാഥ്‌റസ് പെണ്‍കുട്ടിയുടെ സഹോദരന്‍

Oct 4, 2020, 11:14 AM IST

മൃതദേഹം ഒരുനോക്ക് കാണാന്‍ അനുവദിക്കാതെ പൊലീസ് കത്തിച്ചു. സംഭവത്തില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ ഉള്ള അന്വേഷണം വേണമെന്നാണ് സഹോദരന്‍ ആവശ്യപ്പെടുന്നത്