ഹത്രാസ് ബലാത്സംഗം: ഊടുവഴികളടക്കം ബാരിക്കേഡ് വെച്ച് അടച്ചു,മാധ്യമങ്ങളെയും തടഞ്ഞ് പൊലീസ്

Oct 1, 2020, 12:20 PM IST

ഹത്രാസില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കെസി വേണുഗോപാലും ഉച്ചയ്ക്ക് ശേഷം കുട്ടിയുടെ വീട് സന്ദര്‍ശിക്കും. അതേസമയം, ഗ്രാമത്തിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലെ ഊടുവഴികളടക്കം പൊലീസ് ബാരിക്കേഡ് വെച്ച് അടച്ചു.മാധ്യമങ്ങള്‍ക്കും പ്രവേശനം നല്‍കില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.