ജെഎന്‍യു ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിന്ദു രക്ഷാദള്‍ ഏറ്റെടുത്തു
Jan 7, 2020, 12:11 PM IST
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണ് ജെഎന്‍യു എന്ന് രക്ഷാദള്‍ അധ്യക്ഷന്‍ പിങ്കി ചൗധരി . ആക്രമണത്തിലുള്ള ഇവരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ദില്ലി പൊലീസ്