കേന്ദ്ര സർക്കാർ വാദം പൊളിയുന്നു; രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് ഐഎംഎഫ്

Dec 24, 2019, 10:06 AM IST

ഇന്ത്യയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് അന്താരാഷ്ട്ര നാണ്യനിധി. നിക്ഷേപം കുറഞ്ഞതും ഉപഭോഗം കുറഞ്ഞതും നികുതി വരുമാനം കുറഞ്ഞതുമെല്ലാമാണ് തിരിച്ചടിയായതെന്നും ഐഎംഎഫ് വ്യക്തമാക്കുന്നു.