തമിഴ്നാട്ടിൽ ഡിഎംകെ നേതാവിന്റെ ഗോഡൗണിൽ നിന്ന് ഒന്നരക്കോടി പിടിച്ചെടുത്തു

Apr 15, 2019, 9:58 AM IST

തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളിൽ നടക്കുന്ന ആദായ നികുതി വകുപ്പിന്റെ പരിശോധനയിൽ നാമക്കലിലെ അടഞ്ഞു കിടന്ന ഗോഡൗണിൽ നിന്ന് ഒന്നരക്കോടി രൂപ കണ്ടെത്തി. ഡിഎംകെ പ്രാദേശിക നേതാവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗൺ.