സ്വത്ത് വിവരങ്ങളില്‍ ക്രമക്കേടെന്ന് സംശയം, വിജയ്‌യില്‍ നിന്ന് രേഖകള്‍ പിടിച്ചെടുത്തു

Feb 6, 2020, 10:03 PM IST

തമിഴ്‌നടന്‍ വിജയ്‌യെ ചോദ്യം ചെയ്യുന്നത് അവസാനിപ്പിച്ച് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മടങ്ങി. 30 മണിക്കൂറാണ് ഉദ്യോഗസ്ഥര്‍ നടനെ ചോദ്യം ചെയ്തത്.