ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു;വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച നാളെ

Sep 9, 2020, 12:27 PM IST

ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് സമീപം ചൈനയുടെ സാന്നിധ്യം തുടരുന്നു.മോസ്‌കൊയില്‍ വെച്ചാണ് വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച നടക്കുക.