ലഡാക്ക് ഇന്ത്യയുടെ ഭാഗമാണെന്ന് അംഗീകരിക്കില്ലെന്ന് ചൈന; അതിര്‍ത്തി വീണ്ടും പുകയുന്നു

Oct 13, 2020, 4:42 PM IST

അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം ലഡാക്കിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെന്ന് ചൈന.ഇന്നലെ 44 പാലങ്ങള്‍ പ്രതിരോധ മന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.