ഇന്ത്യ കൊവിഡ് 19 ന്റെ രണ്ടാം ഘട്ടത്തിൽ; വലിയ ജാഗ്രത വേണമെന്ന് ഐസിഎംആർ

Mar 17, 2020, 7:06 PM IST

കൊവിഡ് 19 ന്റെ രണ്ടാം ഘട്ടത്തിലാണ് ഇന്ത്യ എന്നും ഇത് മൂന്നാം ഘട്ടത്തിലേക്ക് കടന്നാൽ വലിയ പ്രത്യാഘാതങ്ങളാണുണ്ടാകുക എന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ സയൻസ്. എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉള്ളവർ വീടുകളിൽ തന്നെ കഴിയണമെന്നും ഐസിഎംആർ നിർദ്ദേശിച്ചു.