സംഘര്‍ഷമേഖലകളില്‍ നിന്നും ഇന്ത്യയും ചൈനയും സൈന്യത്തെ പിന്‍വലിക്കും

Jun 23, 2020, 1:57 PM IST


കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ മേഖലയില്‍ നിന്ന് ഇരു രാജ്യങ്ങളും സൈന്യത്തെ മാറ്റും. തീരുമാനം ഉണ്ടായത് കമാന്‍ണ്ടര്‍തല ചര്‍ച്ചയിലാണ്.