Apr 28, 2020, 6:57 PM IST
ലോക്ക്ഡൗണ്‍ ഇളവുകളെക്കുറിച്ച് ആലോചിക്കുമ്പോള്‍ രാജ്യത്തെ കൊവിഡ് മരണനിരക്ക് ഉയരുന്നത് ആശങ്കയുളവാക്കുന്നു. ദില്ലി, മുംബൈ, തെലങ്കാന തുടങ്ങി 15 ഇടങ്ങളില്‍ അതിതീവ്ര വ്യാപനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് മരണത്തിലെ 39%വും മഹാരാഷ്ട്രയിലാണ്.