ഐപിഎല്‍ വാതുവയ്പ് സംഘങ്ങള്‍ക്കായി രാജ്യവ്യാപക റെയ്ഡ്; കണ്ണികള്‍ തേടി കൂടുതല്‍ അന്വേഷണം

Oct 12, 2020, 8:45 AM IST


പതിനേഴ് പേരെ ഇന്നലെ ദില്ലിയില്‍ നിന്ന് പിടികൂടി. കോയമ്പത്തൂരില്‍ ഒന്‍പതംഗ വാതുവയ്പ് സംഘം അറസ്റ്റിലായി