ചന്ദ്രയാന്‍ 2; പേടകം തകര്‍ന്നുവെന്ന് പറയാനാകില്ലെന്ന് മുന്‍ ഇസ്രോ ശാസ്ത്രജ്ഞന്‍

Sep 7, 2019, 11:30 AM IST

വിക്രം ലാന്‍ഡറും ഓര്‍ബിറ്ററും തമ്മില്‍ ആശയവിനിമയം ഉണ്ടാകാമെന്ന് ഇസ്രോ മുന്‍ ശാസ്ത്രജ്ഞന്‍ ഡി ശശികുമാര്‍. പേടകം തകര്‍ന്നുവെന്ന നിഗമനത്തിലേക്ക് ഇപ്പോള്‍ എത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.