ജ്വല്ലറിയിൽ ചുമർ തുരന്ന് ആറ് കിലോ സ്വർണ്ണം കവർന്നു

Sep 4, 2019, 3:54 PM IST

മംഗളൂരു ഭവന്തി സ്ട്രീറ്റിലെ അരുൺ ജ്വല്ലറിയിൽ ചുമർ തുരന്ന് ആറ് കിലോ സ്വർണ്ണം മോഷിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി അവധിയായിരുന്നതിനാൽ ജ്വല്ലറി തുറന്നിരുന്നില്ല.