ഝാര്‍ഖണ്ഡില്‍ അത്ഭുതകരമായ മുന്നേറ്റവുമായി മഹാസഖ്യം; ബിജെപിക്ക് തിരിച്ചടി

Dec 23, 2019, 11:36 AM IST


കഴിഞ്ഞ തവണ 37 സീറ്റ് നേടി അധികാരത്തില്‍ എത്തിയ ബിജെപി ഇത്തവണ 28 സീറ്റുകളില്‍ മാത്രം ലീഡ് ചെയ്യുന്നു. ബിജെപി വോട്ട് ശതമാനം കൂട്ടിയെങ്കിലും വിജയിക്കാനായ സീറ്റുകള്‍ കുറഞ്ഞു