'കരുതിക്കൂട്ടി കൊലപ്പെടുത്താനുള്ള ഗൂഢാലോചന, ഗുണ്ടാ ആക്രമണം; പൊലീസിന് പരാതി നല്‍കി ഐഷി

Jan 8, 2020, 2:42 PM IST

തനിക്ക് നേരെ വധശ്രമം ഉണ്ടായെന്ന് കാട്ടി ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷ് പൊലീസില്‍ പരാതി നല്‍കി. വധശ്രമത്തിന് എബിവിപിക്കെതിരെയാണ് പരാതി നല്‍കിയത്. കരുതിക്കൂട്ടി കൊലപ്പെടുത്താനുള്ള ഗുഢാലോചനയാണെന്നും അതിന്റെ ഭാഗമായി ഗുണ്ടാ ആക്രമണമുണ്ടാകുകയെന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.