കേന്ദ്ര മന്ത്രിമാരുടെ ഓഫീസ് വഴി ലക്ഷങ്ങളുടെ തൊഴിൽ തട്ടിപ്പ് നടത്തി മലയാളി

Sep 5, 2019, 10:09 AM IST

കേന്ദ്ര സഹമന്ത്രിയുടെ ഔദ്യോഗിക മെയിൽ വിലാസവും കാബിനറ്റ് മന്ത്രിയുടെ ലെറ്റർ പാഡുകളും ഉപയോഗിച്ച് ബാലരാമപുരം സ്വദേശിയുടെ തൊഴിൽ തട്ടിപ്പ്. പത്ത് മലയാളികളിൽ നിന്നായി 20 ലക്ഷം രൂപ തട്ടിച്ചെടുത്ത സംഭവത്തിനെതിരെ പ്രധാനമന്ത്രിക്കടക്കം പരാതി നൽകിയിട്ടും പരിഹാരമുണ്ടായിട്ടില്ല.