ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം;പരാതിക്കാരിയുടെ അസാന്നിധ്യത്തിൽ അന്വേഷണം പാടില്ലെന്ന് ജഡ്ജിമാർ

May 5, 2019, 10:49 AM IST

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ പുതിയ നിലപാട് അറിയിച്ച് ജഡ്ജിമാർ. അന്വേഷണ സമിതിയിൽ പരാതിക്കാരി അവിശ്വാസം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ജഡ്ജിമാർ തങ്ങളുടെ നിലപാട് അറിയിച്ചിരിക്കുന്നത്.