തൃപ്തി ദേശായിയുടെ വരവിന് പിന്നില്‍ ഗൂഢോലചനയുണ്ടെന്ന് കടകംപള്ളി സുരേന്ദ്രന്‍

Nov 26, 2019, 10:47 AM IST

ശബരിമല വിഷയത്തില്‍ ചിലര്‍ കരുതിക്കൂട്ടി പ്രശനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍