മദ്രാസ് സര്‍വകലാശാലയില്‍ എത്തിയ കമല്‍ഹാസനെ തടഞ്ഞു; അനീതിയെന്ന് നടന്‍

Dec 18, 2019, 7:08 PM IST

പൗരത്വ ഭേദഗതിക്കെതികെ മദ്രാസ് സര്‍വകലാശാലയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നടന്‍ കമല്‍ഹാസന്‍. എന്നാല്‍ സുരക്ഷ മുന്‍നിര്‍ത്തി ക്യാമ്പസിനകത്ത് കടത്തില്ലെന്ന് പൊലീസ് അറിയിച്ചു. വിദ്യാര്‍ത്ഥികളെ കാണാന്‍ അനുവദിക്കാത്തത് അനീതിയെന്ന് കമല്‍ഹാസന്‍ പറഞ്ഞു.