'ഒരിന്ത്യന്‍ സൈനികന്‍ ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് പാകിസ്ഥാന്‍ ഓര്‍ത്തില്ല'

Jul 25, 2020, 1:55 PM IST


കാര്‍ഗില്‍ പോരാട്ടത്തിന്റെ ഓര്‍മ്മയിലാണ് മേജര്‍ ഡിപി സിങ്. വലതുകാല്‍ നഷ്ടപ്പെട്ടെങ്കിലും അദ്ദേഹം തളര്‍ന്നില്ല, രാജ്യത്തെ ആദ്യ ബ്ലെയ്ഡ് റണ്ണര്‍ എന്ന പദവിയിലേക്കാണ് അദ്ദേഹം നടന്നുകയറിയത്.