മുഖ്യമന്ത്രി പിണറായി വിജയനെതിരെ കര്‍ണാടാക ബിജെപി അധ്യക്ഷന്‍

Apr 2, 2020, 3:44 PM IST

രോഗികള്‍ക്ക് ആവശ്യമായ സൗകര്യം പിണറായി വിജയന്‍ കാസര്‍കോട് ഒരുക്കണം. ഒരുകാരണവശാലും അതിര്‍ത്തി തുറക്കില്ലെന്നാണ് ബിജെപി അധ്യക്ഷന്റെ നിലപാട്