കര്‍ണാടകത്തിലെ ഒരു സ്ഥാപനത്തിലെ 46 പേര്‍ക്ക് കൊവിഡ്;ഉറവിടം കണ്ടെത്താനായില്ല

Apr 16, 2020, 1:08 PM IST


നഞ്ചന്‍കോട് രോഗം സ്ഥിരീകരിച്ച് മൂന്ന് ആഴ്ച കഴിഞ്ഞിട്ടും എങ്ങനെ വന്നെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സ്ഥാപനത്തിലെ ജീവനക്കാര്‍ ആരും തന്നെ വിദേശ യാത്രകള്‍ നടത്തിയിട്ടില്ല