Pandit Birju Maharaj : കഥക് ഇതിഹാസം പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു

Jan 17, 2022, 9:00 AM IST

കഥക് ഇതിഹാസം പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു. അന്ത്യം 83 ആം വയസ്സില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്.
കഥക് നൃത്തരൂപത്തെ ലോക വേദിയിലെത്തിച്ച അതുല്യപ്രതിഭ