Sep 13, 2019, 8:42 PM IST
ഷാരൂഖും കാജോളും അഭിനയിച്ച 'ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേ' ലോകമെമ്പാടും ആരാധകരുള്ള ബോളിവുഡ് സിനിമയാണ്. കെനിയയില്‍ നിന്നുള്ള യുവാവും യുവതിയും ഈ സിനിമയിലെ പാട്ട് പാടിയഭിനയിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറല്‍. ബോളിവുഡ് നടന് അനുപം ഖേര്‍ ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.