കാര്‍ഗില്‍ സ്മരണകളില്‍ രാജ്യം; യുദ്ധമുഖത്ത് നിന്നുള്ള റിപ്പോര്‍ട്ടിംഗ് ഓര്‍ത്തെടുത്ത് കെ പി ജയദീപ്

Jul 22, 2020, 10:11 AM IST

കാര്‍ഗില്‍ യുദ്ധമുന്നണിയില്‍ നിന്ന് നേരിട്ട് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത തെക്കേ ഇന്ത്യയിലെ ഏക വാര്‍ത്താ ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. താഴ്‌വരയില്‍ പാക് ഷെല്‍ പതിക്കുന്ന ഇടങ്ങളിലും യുദ്ധത്തിന്‍റെ ദൃശ്യങ്ങൾ കേരളത്തിന് കാട്ടിത്തന്ന ഏഷ്യാനെറ്റ് ന്യൂസ് മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ കെ പി ജയദീപ് ആ ദിവസങ്ങള്‍ ഓര്‍ത്തെടുക്കുന്നു.