സ്‌കാനിംഗിനിടെ രോഗിയായ സ്ത്രീയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; ഇരുപത്തിനാലുകാരനായ ടെക്‌നീഷ്യന്‍ പിടിയില്‍

Dec 26, 2019, 10:53 PM IST

മഹാരാഷ്ട്ര താനെ സ്വദേശിനിക്ക് നേരെയാണ് അതിക്രമം നടന്നത്. രോഗനിര്‍ണയത്തിന്റെ ഭാഗമായി സിടി സ്‌കാനിംഗിനിടെ ടെക്‌നീഷ്യന്‍ കടന്നുപിടിച്ചുവെന്നും പിന്നീട് നഗ്നത പകര്‍ത്തിയെന്നും 43കാരിയായ പരാതിക്കാരി പറയുന്നു. കേസില്‍ ടെക്‌നീഷ്യനായ ജെയിംസ് തോമസ് കസ്റ്റഡിയിലാണ്.