ട്രെയിന്‍,വിമാന സര്‍വീസുകള്‍ തല്‍കാലം തുടങ്ങാനാവില്ലെന്ന് വിലയിരുത്തല്‍

Apr 11, 2020, 11:07 AM IST

ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി 20 സംസ്ഥാനങ്ങള്‍. രോഗബാധ കുറഞ്ഞ സ്ഥലങ്ങളില്‍ ഇളവുകള്‍ കൊടുക്കാനാണ് കേന്ദ്രത്തിന്റെ ആലോചന. ട്രെയിന്‍,വിമാന സര്‍വീസുകള്‍ തല്‍ക്കാലം തുടങ്ങാനാവില്ലെന്നും വിലയിരുത്തല്‍.