'കുടുംബത്തിലെ പ്രശ്‌നങ്ങള്‍ കാരണം 'മറ്റൊരു പവാര്‍' എംഎല്‍എമാരെ തിരിച്ചുകൊണ്ടു പോകുന്നു'

Nov 25, 2019, 11:08 AM IST

എംഎല്‍എമാരെ തിരികെ കൊണ്ടുപോകാന്‍ ശ്രമിച്ചുകൊണ്ട് കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നത് ശരത് പവാറാണെന്ന് മഹാരാഷ്ട്ര ബിജെപിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോത്തഗിയുടെ വാദം. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണത്തിനെതിരെ എന്‍സിപിയും കോണ്‍ഗ്രസും ശിവസേനയും നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു വാദം.