ഹൈദരാബാദില്‍ മലയാളി ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ട നിലയില്‍; ഭാരമേറിയ വസ്തുകൊണ്ട് അടിച്ചെന്ന് പ്രാഥമിക നിഗമനം

Oct 2, 2019, 10:37 AM IST


ഐഎസ്ആര്‍ഒയുടെ ഉപവിഭാഗമായ നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്ററിലെ ശാസ്ത്രജ്ഞനായ എസ് സുരേഷിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ചൊവ്വാഴ്ച ഓഫീസിലെത്താതിരുന്നതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ സുരേഷ് താമസിക്കുന്ന ഫ്‌ളാറ്റിലെത്തുകയായിരുന്നു.