മലയാളി മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ്; മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു

Dec 20, 2019, 11:56 AM IST

പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. സംസ്ഥാന പൊലീസ് മേധാവി കര്‍ണാടക ഡിജിപിയുമായി സംസാരിച്ചു