കേരളത്തിലെ യുവതികളുമായി ശബരിമല ദര്‍ശനം നടത്തുമെന്ന് മനിതി കൂട്ടായ്മ

Nov 6, 2019, 9:50 AM IST

സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞത് വിശ്വാസത്തിലെടുത്ത് ഇത്തവണയും യുവതികളുമായി ശബരിമലയിലെത്തുമെന്ന് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനിതി വനിതാ കൂട്ടായ്മ. കേരളത്തിലെ യുവതികള്‍ക്കൊപ്പം ദര്‍ശനം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും സംഘാംഗം സെല്‍വി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.